SPECIAL REPORTഎം.ആര്. അജിത്കുമാറിന്റെ ട്രാക്ടര്‍ യാത്ര കാരണം അനുഭവിക്കുന്നത് പമ്പയിലെ കപ്പലണ്ടി വില്‍പ്പനക്കാര്‍; എഡിജിപിയ്ക്ക് എതിരേ മാത്രമല്ല, കപ്പലണ്ടി കച്ചവടക്കാര്‍ക്ക് എതിരേയും കേസ് എടുക്കാമെന്ന് തെളിയിച്ച് പമ്പ എസ്എച്ച്ഓ; കപ്പലണ്ടി കച്ചവടക്കാരില്‍ നിന്ന് കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തുവെന്ന് എഫ്ഐആര്‍; നല്ല പിള്ള ചമയാനുള്ള പോലീസിന്റെ റോന്ത് കോമഡിയാകുമ്പോള്ശ്രീലാല് വാസുദേവന്‍1 Aug 2025 5:33 PM IST